ഈ ഇടതുപക്ഷത്തിന് ഒന്ന് സഹകരിച്ചു കൂടെ?
അഞ്ചു വര്ഷം ഐക്യ ജനാധിപത്യ മുന്നണിയുടെ സഹകരനതോട് കുടി കേരളത്തെ ഭരിച്ച ഇടതു പക്ഷം ഭരണം മാറിയപ്പോള്‍ തികച്ചും വൈരാഗ്യ മനോഭാവത്യോടെ സമരമുറകള്‍ ആവിഷ്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
അഞ്ചു വര്‍ഷമായി മുടങ്ങികിടന്നിരുന്ന വിദ്യാര്‍ഥി സമരങ്ങളും തെരുവ് പോരാട്ടങ്ങലുമൊക്കെ തിരികെ വന്നിരിക്കുന്നു. ഇത് ഇടത് പക്ഷത്തിന്റെ പണിയാണെന്ന് കുഞ്ഞുക്കള്‍ക്ക് പോലും അറിയാം. ഈ വിധമുല്ല സമീപനം കോണ്ഗ്രസ്സിന് ഒരു തുടര്ഭാരനതിനുല്ല അവസരം കൊടുക്കുമെന്ന്നു തീര്‍ച്ച
